faesd

ആലപ്പുഴ : മണ്ണഞ്ചേരി തകിടിവെളിയിൽ ശിവദാസിന്റെ (കരാട്ടെ മാസ്റ്റർ) ഭാര്യ മിനി ശിവദാസ് (55) നിര്യാതയായി. മക്കൾ: വിഷ്ണു എസ്.ദാസ് ,ഗായത്രി എസ്.ദാസ്. മരുമകൻ: ആരോമൽ.