abdul

ആലപ്പുഴ: സക്കറിയ ബസാറിൽ അബാദ് മൻസിലിൽ പരേതനായ മുഹമ്മദ് സാഹിബിന്റെ മകൻ അബ്ദുൾ ഖാദർ (79) നിര്യാതനായി. റിട്ട. എഫ് സി ഐ ഉദ്യോഗസ്ഥനായിരുന്നു. കബറടക്കം ഇന്ന് രാവിലെ 10ന് ആലപ്പുഴ പടിഞ്ഞാറേ ജമാഅത്ത് പളളി കബർസ്ഥാനിൽ. ഭാര്യ: കുഞ്ഞു ഫാത്തിമ. മക്കൾ: ജാബിർ, ജിയാദ്, ജാസ്മിൻ.
മരുമക്കൾ: അബ്ദുൽ കരീം, ഷാനിദ, സനൂജ