sdw

കായംകുളം:ഏരുവ പടിഞ്ഞാറ് കമലാലയത്തിൽ ആർ. രാമകൃഷ്ണൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.ഭാര്യ:സരള. മക്കൾ :വിനീത,അഭിലാഷ്. മരുമക്കൾ:സുനിൽ ഗോപിനാഥ്,ഷീജ.