fwefr

ആലപ്പുഴ : കരളകം വാർഡ് കൊച്ചു പറമ്പിൽ ദാമോദരൻ (83) നിര്യാതയായി.ഭാര്യ :ശാന്തമ്മ. മക്കൾ : പരേതനായ രമേശ് ബാബു, ഷൈലജ. മരുമക്കൾ : രജനിബാബു(കുഞ്ഞുമോൾ), ആനന്ദൻ.സഞ്ചയനം ശനിയാഴ്ച രാവിലെ 8.15 ന് .