k-kuj

മുഹമ്മ: മുഹമ്മ ഒമ്പതാം വാർഡ് പള്ളിക്കുന്ന് ക്ഷേത്രത്തിനു സമീപം കിഴക്കേ കണ്ടത്തിൽ കെ.ഇ.കുഞ്ഞപ്പൻ( 81) നിര്യാതനായി.ഭാര്യ: രാജമ്മ കുഞ്ഞപ്പൻ.മക്കൾ: അനില,അനിമോൾ, പരേതരായ സനിമോൾ, സന്തോഷ്.മരുമക്കൾ: ഗോകുലൻ,ബാബു.