ആലപ്പുഴ: കെ.എസ്.ഇ.ബി ടൗൺ സെക്ഷനിലെ വീരയ്യ, റോയൽ പാർക്ക്, ജോയ് ആലുക്കാസ്, ശ്രീറാം മന്ദിർ, ഭീമാ- എസ്.എം ടെക്സ്റ്റയിൽസ്, ശാരദാ കോംപ്ലക്‌സ്, സിറോ ജംഗ്ഷൻ, പുളിമൂട്ടിൽ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30വരെ വൈദ്യുതി മുടങ്ങും. ആലപ്പുഴ സൗത്ത് ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വരുന്ന പി.എസ്.സി ഓഫീസിന്റെ പരിസരം, ദർസ്പള്ളിയുടെ പരിസരം, പനച്ചുവട് ഭാഗം, ഭജനമഠം, മദീന ഫ്ലാറ്റ്, കളക്ടറേറ്റ് തെക്കുഭാഗം, മാസ്റ്റേഴ്‌സ് ഐ.ടി.ഐ പരിസരം, ശതാബ്ദിമന്ദിരം തെക്കുഭാഗം എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.