photo

ചേർത്തല: മരുത്തോർവട്ടം മറ്റത്തിൽ ഉദയഭാനു (മണി-72) നിര്യാതനായി.ഭാര്യ:രാധ. മക്കൾ:രാജി,ഷീജ,ഷൈനി,അഭിലാഷ്. മരുമക്കൾ:രജിമോൻ,സന്തോഷ്,രാഖില,പരേതനായ വിനോദ്. സഞ്ചയനം 19ന് രാവിലെ 10.05ന്.