tr-radhamaniyamma

മാന്നാർ: കുരട്ടിശ്ശേരി രാധികയിൽ റ്റി.ആർ.രാധാമണിഅമ്മ (86 ) നിര്യാതയായി.
തളിയിൽ തെക്കേക്കിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.
ഭർത്താവ്: റിട്ട.റവന്യൂ ഉദ്യോഗസ്ഥൻ പരേതനായ കൃഷ്ണപിളള.

മക്കൾ: എ.ഗോപകുമാർ (റിട്ട.ഡെപ്യൂട്ടി കളക്ടർ), എ.നന്ദകുമാർ (ഹരികൃഷ്ണൻസ്, വ്യാപാരി വ്യവസായി ഏകോപന സമിതി മാവേലിക്കര യൂണിറ്റ് സെക്രട്ടറി).

മരുമക്കൾ: ഓമന ഗോപകുമാർ, മായ നന്ദകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്