pc-cheriyan

പാണ്ടനാട്: ഷാവാലസ് ലിമിറ്റഡ് കമ്പനി റിട്ട.അഡ്മിനിസ്‌ട്രേറ്റീവ് സൂപ്പർവൈസർ വന്മഴി പാലങ്ങാട്ടിൽ പി.സി.ചെറിയാൻ (ബേബിച്ചൻ-89) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മഴുക്കീർ ടി.പി.എം സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാറാമ്മ . മക്കൾ: ആനി (ഹെഡ് നഴ്സ്,ദോഹ) , ബിജോയ്‌(ദോഹ). മരുമക്കൾ: പരേതനായ ഷാജി(ദോഹ), എമിമോൾ (നഴ്സിംഗ് ഓഫീസർ ജില്ലാ ആശുപത്രി,ചെങ്ങന്നൂർ)