ചേർത്തല :തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡ് ചെങ്ങണ്ട കരുണാ നിലയത്തിൽ പരേതനായ കരുണാകരന്റെ ഭാര്യ ശുഭമതിയമ്മ (91) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.
മക്കൾ:ജ്ഞാന പ്രസാദ് (റിട്ട.മാക്ഡവൽ),അശോകൻ,ഡോ.ചിത്രാ മൂർത്തി,
രാധാകൃഷ്ണൻ,സത്യവ്രതൻ,മരുമക്കൾ:ഡോ.കൃഷ്ണമൂർത്തി,
ജയശ്രീ(റിട്ട.അദ്ധ്യാപിക,എസ്.എൻ.എം.ജി.ബി.എച്ച്.എസ്.എസ്),സുജാത,
ധനലക്ഷ്മി,മിനി.