കുട്ടനാട് : വേഴപ്ര കൊച്ചുതറയിൽ കെ.പി.കൃഷ്ണൻകുട്ടി (ഉണ്ണി,74) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11.30ന് വേഴപ്ര പൊതുശ്മശാനത്തിൽ . ഭാര്യ :റോസമ്മ. മക്കൾ: സന്തോഷ് കുമാർ, സനൽകുമാർ. മരുമക്കൾ :അജിത, ഷിജി.