a

മാവേലിക്കര: ചെട്ടികുളങ്ങര ഈരെഴതെക്ക് കണ്ണംപള്ളിൽ എം.സാമുവേൽ (90, റിട്ട.ഗവ.പ്രസ് തിരുവനന്തപുരം) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് കരിപ്പുഴ ശാലേം മാർത്തോമാ പള്ളി സെമിത്തേരിയിൽ. ഭാര്യ :പരേതയായ ശോശാമ്മ സാമുവേൽ. മക്കൾ: ലാലി സാമുവേൽ, ഷാലി സാമുവേൽ (റിട്ട. ടീച്ചർ), റാണി സാമുവേൽ (റിട്ട .ലെക്ചറർ). മരുമക്കൾ: റ്റി.റ്റി വർഗീസ്, മാത്യു ജോർജ് (റിട്ട.സ്റ്റാഫ് സെന്റ് ജോൺസ് മറ്റം), ജോസ് അലക്സ്‌ (റിട്ട.ഉപജില്ലാ വ്യവസായ വകുപ്പ് ഓഫീസർ, മാവേലിക്കര).