ചേർത്തല: ജിക്ക ശുദ്ധജല വിതരണ പദ്ധതിയുടെ ജല ശുദ്ധീകരണശാലയിൽ വൈദ്യുതി തടസപ്പെടുന്നതിനാൽ 17ന് ചേർത്തല താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും ജലവിതരണം മുടങ്ങുമെന്ന് തൈക്കാട്ടുശേരി ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.