ഹരിപ്പാട്: കരുവാറ്റ വി.വി ഭവനത്തിൽ ദീനനാഥൻ (54) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: രജനി. മക്കൾ: വിഷ്ണുനാഥ്, വിപിൻ നാഥ്. സഞ്ചയനം 21ന് രാവിലെ 8ന്.