ചിങ്ങോലി: കിളിയാം വാതിൽ പ്രഭാലയത്തിൽ പ്രഭാകരൻ (58) നിര്യാതനായി.ഭാര്യ: സരള.മക്കൾ:സ്‌നേഹ പ്രഭ,പ്രജിത്ത്.മരുമകൻ:ദിനേശ്.സഞ്ചയനം തിങ്കളാഴ്ച 7 ന്.