ഹരിപ്പാട് : കണിച്ചനല്ലൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം നാളെ മുതൽ 26 വരെ നടക്കും.ഭദ്രദീപ പ്രതിഷ്ഠ 20 ന് രാവിലെ 7 ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിർവ്വഹിക്കും.