ചങ്ങോലി : ദേവീഭവനത്തിൽ (കളപ്പുരയ്ക്കൽ) സരള (73) നിര്യാതയായി. ഭർത്താവ്: പരേതനായ സദാനന്ദൻ (റിട്ട.ഗ്രഫ്). മക്കൾ: സുഭാഷ്, സുധീഷ്, സുജ. മരുമക്കൾ: രാഖി, സുജ, ഉദയൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.