കായംകുളം : പ്രമുഖ ശില്പിയും ചിത്രകാരനും ശ്രീനാരായണ ഗുരുമന്ദിരങ്ങൾക്കായി നൂറിലധികം ഗുരുദേവ പ്രതിമകൾ നിർമ്മിക്കുകയും ചെയ്ത കണ്ടല്ലൂർ തെക്ക് വീണശ്ശേരി മന്ദിരത്തിൽ പി.ആനന്ദൻ (84, റിട്ട. ചിത്രകലാദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. ഭാര്യ: ചെല്ലമ്മ. മക്കൾ: ഗീതാകുമാരി ( അദ്ധ്യാപിക), ശ്രീകല (അദ്ധ്യാപിക), കൃഷ്ണാനന്ദ്. മരുമക്കൾ : സഞ്ജീവ്, ദിലീപ് കുമാർ, അർച്ചന.