pt-mariyamma-

വെട്ടക്കോട്: കരിമുളയ്ക്കൽ പാരഡൈസ് പരുമലയിൽ പി.ടി.മറിയാമ്മ (മേരിക്കുട്ടി 92, ഡി.പി.ഐ റിട്ട.ഉദ്യോഗസ്ഥ) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭർത്താവ്: മാവേലിക്കര തഴക്കര തൊമ്മൻപറമ്പിൽ പരേതനായ ജോൺ വർഗ്ഗീസ്. സഹോദരങ്ങൾ: പി.ടി ഗ്രിഗ്രറി, സൂസമ്മ, പരേതരായ പി.ടി ഗബ്രയേൽ, പി.ടി.ഏലിയാമ്മ.