john

മാവേലിക്കര: ചെറുകോൽ ചെമ്പകശ്ശേരിയിൽ സി.ഒ.ജോൺ (രാജൻ 70) നിര്യാതനായി.സംസ്കാരം നാളെ ഉച്ചയ്ക്ക് 2 ന്. ഭാര്യ: ജോളി. മക്കൾ: നിമ്മി, ലിൻസു. മരുമക്കൾ: സുജിത് , വിശാഖ്.