അമ്പലപ്പുഴ : പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കൽ പുത്തൻപുരയ്ക്കൽ വീട്ടിൽ ദേവകി (97) നിര്യാതയായി. മക്കൾ: പുഷ്കരൻ, രത്നമ്മ, ഓമന, ശിവപ്രസാദ്, സുദർശനൻ, പരേതനായ ശശീന്ദ്രൻ. മരുമക്കൾ: ലക്ഷ്മിക്കുട്ടി, സരസ്വതി, ലക്ഷ്മണൻ, ഷൺമുഖൻ, വിനോദിനി, സുഷമ. സഞ്ചയനം ഞായറാഴ്ച രാവിലെ 9.15ന്.