രാമങ്കരി : കവലയ്ക്കൽ കിരൺതോമസിന്റെ ഭാര്യ മേരി രേഷ്മ എറിക് (40,പി.ഡബ്ല്യു.ഡി ഓവർസിയർ) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് രാമങ്കരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മകൾ:ആൻമേരി കിരൺ.