ambala

അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കൽ തുരുത്തേൽ വീട്ടിൽ എലിയാസ് (85) നിര്യാതനായി. ചവിട്ടുനാടക കലാകാരനും വാടയ്ക്കൽ അമലോത്ഭവ മാതാ ചവിട്ടുനാടക കലാ സമിതി അംഗമായിരുന്നു. ഭാര്യ: അനീറ്റ. മകൻ: ആന്റണി എലിയാസ്. മരുമകൾ: പരേതയായ സോണിയ.