പൂച്ചാക്കൽ : ശ്രീകണ്ഠേശ്വരം കിഴക്കേ അപ്പോഴത്ത് വീട്ടിൽ ഷൈലജൻ (52) നിര്യാതനായി. ഭാര്യ: സിനി. മക്കൾ: പവിത്ര , നക്ഷത്ര, ചൈത്ര .