yhj

പള്ളിപ്പാട് :പുല്ലമ്പടയിൽ തയ്യിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ മകൻ ഷിജു (49) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 ന് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന പള്ളിയിൽ . ഭാര്യ : ബിൻസി ഷിജു. മകൾ : ഹെലൻ ഷിജു