മുഹമ്മ:മുഹമ്മ പഞ്ചായത്ത് ഓഫീസിന് സമീപം കൊച്ചു പറമ്പിൽ കെ.വി.പ്രഭാകരന്റെ മകൻ കെ.പി.ബൈജു (കെ.എസ്.ആർ.ടി.സി കണ്ടക്ടർ ചേർത്തല -55) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മാതാവ്: പരേതയായ മീനാക്ഷി. ഭാര്യ: പ്രസീദ. മക്കൾ: വിഷ്ണു (നഴ്സ്,കരസേന ലക്നൗ), ശിവ(വിദ്യാർത്ഥി).