ചേപ്പാട് :കാഞ്ഞൂർ വാളക്കോട്ടു തെക്കതിൽ പെണ്ണമ്മ (95) നിര്യാതയായി. ഭർത്താവ് പരേതനായ പപ്പു. മക്കൾ:ബാബു ,അമ്പിളി. മരുമക്കൾ: പ്രസീത,ദിവാകരൻ . സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.