ചേപ്പാട് : രാഗലയം സ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടറും മൃദംഗ വിദ്വാനുമായിരുന്ന ചേപ്പാട് എ.ഇ.കൃഷ്ണൻ നമ്പൂതിരി അനുസ്മരണം നാളെ വൈകിട്ട് 4.30ന് ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി മഹാക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. തുടർന്ന് സംഗീതസദസ്സ്.