മുഹമ്മ : ആര്യാട് പഞ്ചായത്ത് കുറ്റിപ്പുറത്ത് വീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ കൗസല്യ ജനാർദ്ദനൻ (100) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ .
മക്കൾ: ലീല, ലളിത, രാജേന്ദ്രബാബു, ഭദ്രൻ, ഓമന, തുളസീധരൻ, മുരളിധരൻ, മോഹനദാസ് ,ശ്രീദേവി, സീതാറാം.മരുമക്കൾ: പ്രഭാകരൻ, സുരേന്ദ്രൻ, സതി, ഉമയമ്മ, രാജപ്പൻ, മിനി, ബിന്ദു, ജ്യോതി ,സുഗുണൻ, ബിജി