sdf

ചേർത്തല:നഗരസഭ 12ാം വാർഡ് റോമിൻസ് ആലപ്പുറത്ത് എം.സി.ജോസഫ്(പാപ്പച്ചൻ76) നിര്യാതനായി.

സംസ്‌കാരം ഇന്ന് രാവിലെ 10ന് മരുത്തോർവട്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

ഭാര്യ:ഏലിക്കുട്ടി. മക്കൾ:റോമിൻ,റോമിൾ,റോമിഷ്. മരുമക്കൾ:മാർട്ടിൻ.മേഘ.