sdf

ചേർത്തല:തണ്ണീർമുക്കം മുട്ടത്തിപറമ്പ് മനക്കത്തറ എം.എസ്.വർക്കി (പാപ്പുആശാൻ,92) നിര്യാതനായി.

സംസ്‌കാരം ഇന്ന് 3.30ന് മുട്ടത്തിപറമ്പ് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.

ഭാര്യ:മറിയക്കുട്ടി വർക്കി.മക്കൾ:സേവ്യർ,വത്സമ്മ,തോമസ്,ജോസഫ്,ജെസ്സി,ജാൻസി. മരുമക്കൾ:ത്രേസ്യാമ്മ,പൗലോസ്,ലിലിയ,സിൽവി,ജോളി,യേശുദാസ് ജോൺ.