dsf

ചേർത്തല:ചേർത്തല മുനിസിപ്പൽ ഏഴാം വാർഡിൽ പൂജവെളിയിൽ പ്രസന്നൻ (76) നിര്യാതനായി.
സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ .ഭാര്യ: അമ്മിണി .മക്കൾ: രജനി, രാജീവ്. മരുമക്കൾ: സാബു, രമ്യ .