ആലപ്പുഴ : വലിയമരം വാർഡ് ആശാരിപറമ്പിൽ തങ്കപ്പൻ നായർ (76) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വലിയചുടുകാട് ശ്മശാനത്തിൽ. ഭാര്യ : സതി.