sudharma

ഓച്ചിറ: പായിക്കുഴി പാട്ടത്തിൽ ശങ്കരന്റെ ഭാര്യ സുധർമ്മ (74) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, രാജമണി. മരുമക്കൾ: മിനി, ഷാജി. സ‌ഞ്ചയനം 19ന് രാവിലെ 7ന്.