asdw

ചേപ്പാട്: കന്നിമേൽ കണ്ണങ്കര വീട്ടിൽ മണികണ്ഠൻ ആചാരി (77) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: മണിയമ്മ. മക്കൾ: സ്മിത, സുധീഷ്, സുമീഷ്. മരുമക്കൾ: ഷിബുരാജ്, രഞ്ജു, വിദ്യ. സഞ്ചയനം ചൊവ്വാഴ്ച.