മുതുകുളം തെക്ക് : കാറ്റാടി മൂട്ടിൽ ഉദയൻ (68) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: അഖിൽ, അരുൺ. മരുമക്കൾ: ഹർഷ, ഗീതു. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.