ആലപ്പുഴ: ജൂൺ ആദ്യവാരം തിരുവനന്തപുരത്ത് നടക്കുന്ന റഗ്ബി സീനിയർ, ജൂനിയർ ബോയ്‌സ്, ഗേൾസ് ആലപ്പുഴ ജില്ലാ ടീമിന്റെ സെലക്ഷൻ ട്രയൽസ് 19ന് വൈകിട്ട് 4ന് ആലപ്പുഴ ബീച്ച് യുണൈറ്റഡ് ക്ലബിന് പടിഞ്ഞാറുവശം നടന്നു. അണ്ടർ 18 ൽ 2006, 2007, 2008ൽ ജനിച്ചവരായിരിക്കണം. താത്പര്യമുള്ളവർ 89076 07922, 9562958967 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.