ambala

അമ്പലപ്പുഴ: തകഴി ചെറുതന മംഗലത്ത് കിഴക്കേതിൽ കെ.ലീലാമ്മ (78) നിര്യാതയായി. ഭർത്താവ്: ബാലൻ പിള്ള. മക്കൾ.ജയശ്രീ, രാജശ്രീ, ജയരാജ്. മരുമക്കൾ: സുരേഷ് കുമാർ, രാജഗോപാൽ.സഞ്ചയനം 20ന് രാവിലെ 9ന്.