കരിമുളയ്ക്കൽ: പുതുക്കാട്ട് പടീറ്റതിൽ തങ്കമ്മ ജോർജ് (83) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് കരിമുളയ്ക്കൽ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ ശുശ്രുഷയ്ക്ക് ശേഷം കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭർത്താവ്: പരേതനായ വൈ.ജോർജുകുട്ടി. മക്കൾ: കുഞ്ഞുമോൾ, രാജു, ബാബു. മരുമക്കൾ: രാജു തെങ്ങമം, സൂസമ്മ, റെയ്ച്ചൽ.