thankamma

എണ്ണയ്ക്കാട്: ഗ്രാമം ഓണിയപ്പുറത്ത് വീട്ടിൽ പരേതനായ

കൃഷ്ണപിള്ളയുടെ ഭാര്യ തങ്കമ്മ (86) നിര്യാതയായി.
സംസ്ക്കാരം ഇന്ന് പകൽ 11.30ന് വീട്ടുവളപ്പിൽ.
മക്കൾ: രമാദേവി, ശശിധരൻ നായർ, സുധാദേവി.
മരുമക്കൾ: ഭാസ്കരക്കുറുപ്പ്, തനുജ, ഗംഗാധരൻ നായർ
സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്