ghj

ഹരിപ്പാട്: പിലാപ്പുഴ ജയിസ് കോട്ടേജിൽ ജോയി എബ്രഹാം (85) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് ഹരിപ്പാട് ആരാഴി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ . ഭാര്യ പരേതയായ ശോഭ. മകൾ.ജയിസ് എം.ജോയി (പൂനെ)