ഹരിപ്പാട്: മഹാദേവികാട് വലിയവീട്ടിൽ രവീന്ദ്രൻ (കിണ്ണായി -92) നിര്യാതനായി. സംസ്കാരം പിന്നീട്. സഹോദരങ്ങൾ: പരേതരായ ഗോപാലൻ, നാരായണി, തങ്കപ്പൻ, ഹരിദാസൻ, ലക്ഷ്മി.