മാവേലിക്കര : മാങ്കാംകുഴി വെട്ടിയാർ അഞ്ചുമുലം പുത്തൻപുരയിൽ മുകളുപറമ്പിൽ സി.കുട്ടപ്പൻ (85) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: സുമംഗല, മണിക്കുട്ടൻ. മരുമക്കൾ: രവികുമാർ, ഷീജ.