അമ്പലപ്പുഴ: കാക്കാഴം വിജയ നിവാസിൽ പങ്കജാക്ഷി (66) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 12 ന് വീട്ടുവളപ്പിൽ. ഭർത്താവ്: വിജയൻ (റിട്ട. സബ് ഇൻസ്പെക്ടർ). മക്കൾ: ബീന, ബിനി, ബിനിത, ബിനീഷ്. മരുമക്കൾ: സുധീന്ദ്രൻ, പ്രദീപ്, അഹല്യ.