മുഹമ്മ: മുഹമ്മ വൈദ്യുതി സെക്ഷനിലെ മുഹമ്മ ആശുപത്രി, ലേബറേഴ്സ് കൊയർ, മുഹമ്മ ജെട്ടി, വി.സി. പോളിമർ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 11 വരെയും കോതകുളം, മാവിൻചുവട്, കാർമൽ, കൈരളി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 11 മുതൽ രണ്ട് വരെയും പൊന്നാട്, ഗുരുദേവ, പള്ളിമുക്ക്, താമര റിസോർട്ട്, മനയത്തുശ്ശേരി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.