അമ്പലപ്പുഴ: കാക്കാഴം കരിപ്പോട് വീട്ടിൽ ആമിന (74) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ റഹ്മാൻ. മക്കൾ: മൊയ്തീൻ, താജുന്നീസ, റഹിയാനത്ത്, പരേതയായ റംല. മരുമക്കൾ: തനൂജ, അബ്ദുൽ കലാം, പരേതനായ ജാസർ.