sdfgsd

തെക്കേക്കര: പള്ളിക്കൽ കിഴക്കേക്കര കുഴിവിള പടീറ്റതിൽ കെ.എൻ.കൃഷ്ണപിള്ള (84) നിര്യാതനായി. ഭാര്യ: ജഗദമ്മ.മക്കൾ:ബിന്ദു, പരേതയായ മിനി, സുമ. മരുമക്കൾ: പുരുഷോത്തമൻ പിള്ള,രാധാകൃഷ്ണൻ,ഉണ്ണികൃഷ്ണപിള്ള.സഞ്ചയനം: ഞായറാഴ്ച രാവിലെ 10ന് .