ഹരിപ്പാട്: കുമാരപുരം കൂട്ടംകൈത ശ്രീരംഗത്ത് ശ്രീകുമാറിന്റെ ഭാര്യ മിനി (48) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് മാങ്കാംകുളങ്ങര ഇടശ്ശേരി കുടുംബവീട്ടുവളപ്പിൽ. മകൻ :തിങ്കൾ .മരുമകൾ: ദേവുതിങ്കൾ.