തുറവൂർ: പറയകാട് വേലംപറമ്പിൽ പരേതനായ വാസുവിന്റെ ഭാര്യ നളിനി (87) നിര്യാതയായി. മക്കൾ: രമ,സുഗതൻ,രാജമ്മ, കുമാരി,ജലജ,ബിന്ദു,മിനി. മരുമക്കൾ:സുഗുണൻ,രമ,ബാബു,പ്രതാപൻ,ഷാജി,അനു, പരേതനായ സുധാകരൻ.