അമ്പലപ്പുഴ: തീരദേശ പാതയിൽ കൊച്ചുവേളി -യോഗ നാഗരി ഋഷികേശ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രപ്രസ്സ് ട്രെയിൻ തട്ടി അജ്ഞാതൻ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.15 മണിയോടെ അമ്പലപ്പുഴ സ്റ്റേഷൻ പരിധിയിൽ കാക്കാഴം പള്ളിക്കാവ് അമ്പലത്തിന് സമീപം റെയിൽവേ പാളം മുറിച്ചു കടക്കവെയായിരുന്നു അപകടം. 65 വയസ് തോന്നിക്കും. അമ്പലപ്പുഴ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.